PUTHUPPADY
…
-
അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു, ആറ് പേർക്ക് പരുക്ക്
താമരശ്ശേരി: അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരുക്കേറ്റു. വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്,മലപ്പുറം മേൽമുറി സ്വദേശികളായ ഹംസ (48), സിനാൻ (14), മുഹമ്മദ്…
Read More » -
ചുരത്തിൽ ലോറി മറിഞ്ഞ് അപകടം:ഗതാഗതം തടസ്സം
താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി മറിഞ്ഞ് അപകടം. ഗതാഗത തടസ്സം നേരിടുന്നുണ്ട്.ലോറി റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗതാഗത തടസ്സം നേരിടുമ്പോൾ മാന്യ യാത്രക്കാർ…
Read More » -
ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിലെ ചിപ്പിത്തോടിൽ ചുരം ഇറങ്ങി വരികയായിരുന്നു ഓട്ടോറിക്ഷയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായവരെ അനുമോദിച്ചു
പുതുപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ ദിവസങ്ങളോളം സേവനമനുഷ്ഠിച്ച വൈറ്റ്ഗാർഡ് അംഗങ്ങളുപ്പെടെയുള്ളവരെ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ…
Read More » -
വൈറ്റ് ഗാർഡ് അംഗങ്ങൾക്കക്ക് പുതുപ്പാടിയിൽ ആദരവ് നൽകി
പുതുപ്പാടി: പതിനാറ് ദിവസം മേപ്പാടിയിലെ ദുരന്തമേഖലയിൽ സ്വന്തം വീടും ജോലിയും മാറ്റിവെച്ച് നിസ്വാർത്ഥ സേവകരായി വയനാട്ടിൽ നിന്നും ചുരമിറങ്ങി അടിവാരത്തെത്തിയ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടി പഞ്ചായത്ത്…
Read More » -
ചുരം രണ്ടാംവളവിനു താഴെ ദേശീയപാതയിൽ വിള്ളൽ:പി.ഡബ്ല്യു.ഡി പരിശോധന നടത്തി
താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്രവൃത്തി നടത്തിയാൽമതിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അറ്റകുറ്റപ്പണി…
Read More » -
താമരശ്ശേരി ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ടാലെൻ മാർക്ക് ബിൽഡേഴ്സ് സ്പോൺസർ ചെയ്യുന്ന…
Read More » -
ചുരത്തിൽ എട്ടാം വളവിൽ കാർ കത്തി നശിച്ചു; ഗതാഗത തടസ്സം- വീഡിയോ
താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ല.ഇന്ന് രാവിലെയാണ് സംഭവം.മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ പുക…
Read More » -
കെ എസ് ആർ ടി സി ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു.കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് (മാർക്കോസ്-65) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ്.കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ്…
Read More » -
കൊട്ടാരക്കോത്ത്.കാവുംപുറം നമ്പൂരിക്കുന്നുമ്മൽ അബ്ദുൾ ഖാദർ നിര്യാതനായി
പുതുപ്പാടി: കൊട്ടാരക്കോത്ത്. കാവുംപുറം നമ്പൂരിക്കുന്നുമ്മൽ ആർ എം അബ്ദുൾ ഖാദർ (60) നിര്യാതനായി.ഭാര്യ : സുലൈഖമക്കൾ: ഫാസിൽ, ഫെബിന, ഫസ്നമരുമക്കൾ റസാക്ക്, അതുലമയ്യത്ത് നിസ്കാരം ഇന്ന് രാവിലെ…
Read More »