PUTHUPPADY
…
-
നൂറാംതോട് പോത്തുണ്ടി പാലം വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത വിധം ചെക്കുളമായി മാറി
അടിവാരം:അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം താൽക്കാലികമായി തുറന്നെങ്കിലും ചെളിയും,വെള്ളക്കെട്ടും മൂലം വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നു. പണി തുടങ്ങി ഇടയ്ക്ക് വെച്ച് നിലച്ചുപോയ പോത്തുണ്ടി പാലം…
Read More » -
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലേക്ക് സിപിഐ (എം )ബഹുജന മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി: ജൂൺ 20 പുതുപ്പാടി ഗ്രാമ പഞ്ചായത്തിലേക്ക് സിപിഐ (എം )ബഹുജന മാർച്ച് സംഘടിപ്പിച്ചു തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടത്തിയ യുഡിഎഫ് ഭരണ…
Read More » -
പുതുപ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ വ്യക്തിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഭാഗത്ത്…
Read More » -
ആഹ്ളാദ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് (കണലാട്) ഉപതെരഞ്ഞെടുപ്പിൽ 154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വലവിജയ നേടിയ അജിത മനോജിനെ ആനയിച്ചു കൊണ്ട് അടിവാരം ടൗണിൽ ആഹ്ളാദ പ്രകടനവും…
Read More » -
പുതുപ്പാടി അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പ്:ഇടതുമുന്നണി സ്ഥാനാർഥി അജിത മനോജ് വിജയിച്ചു
പുതുപ്പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വാര്‍ഡ് പിടിച്ചെടുത്തു.സി പി ഐ എമ്മിലെ അജിത മനോജ് 154 വോട്ടുകള്‍ക്ക്…
Read More » -
അറവു മാലിന്യ പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കോടഞ്ചേരി : മലപുറം, അറവു മാലില്യപ്ലാന്റ് വിരുദ്ധ ജനകീയ സമരത്തെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് തകർക്കാനുള്ള നീക്കം ചെറുക്കുക , ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി…
Read More » -
മുൻ കോൺഗ്രസ് നേതാവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
അടിവാരം : കണലാട് കോമത്ത് ഇകെ വിജയൻ സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ചു.കോൺഗ്രസ് മണ്ഡലം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയൻ ഒരു വർഷമായി സൗദിയിലെ ദമ്മാമിലായിരുന്നു.…
Read More » -
ബായ് മുഹമ്മദിനെ എസ്.ടി.യു കമ്മിറ്റി ആദരിച്ചു
പുതുപ്പാടി:അനാരോഗ്യത്തെ തുടർന്നുള്ള വീട്ട് വിശ്രമത്തിനിടയിലിലും സോഷ്യൽ മീഡിയയിലൂടെ സംഘടനാ,സാമൂഹ്യപ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നും,വാർത്താമാധ്യമങ്ങൾക്ക് ചരമ വാർത്തകൾ അയച്ച് കൊടുത്തും പൊതു സേവനരംഗത്ത് സജീവ മാതൃകായായ അടിവാരത്തെ ബായ് മുഹമ്മദിനെ…
Read More » -
കായികരംഗത്തിന് മുൻഗണന നൽകി പുതുപ്പാടിയിൽ ബജറ്റ് അവതരിപ്പിച്ചു .
പുതുപ്പാടി:കായിക രംഗത്തിനും ,ഉൽപാദന മേഖലക്കും പ്രാധാന്യം നൽകി കൊണ്ട് 380893000 രൂപ വരവും,378227937 രൂപ ചിലവും 4603465 രൂപ മിച്ചവും വരുന്ന 2023-24 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത്…
Read More » -
ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അർദ്ധരാത്രിയോട് കൂടി തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നു
Read More »