News

താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി പെട്രോള്‍ ടാങ്കറില്‍ ഇടിച്ചു

താമരശ്ശേരി : ചുരത്തില്‍ ചരക്ക് ലോറി പെട്രോള്‍ ടാങ്കറില്‍ ഇടിച്ചു. അടിവാരത്തിന് മുകളില്‍ 28-ാം മൈലിലാണ് സംഭവം. ഗ്രാനൈറ്റ് കയറ്റി വരികയായിരുന്ന ലോറി ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് പെട്രോളുമായി ചുരം കയറുകയായിരുന്ന ടാങ്കറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com