
തിരുവമ്പാടി :വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി -70 ) നിര്യാതനായി
ഭാര്യ മറിയാമ്മ കടയനിക്കാട് ചെത്തിപ്പുഴ കുടുംബാംഗമാണ്. മക്കൾ :നിഷ അനിൽ, ജിഷ ബാബു, അനീഷ്. മരുമക്കൾ :അനിൽ പരത്തമല (തേക്കുംകുറ്റി), ബാബു കിഴക്കേപ്പേഴുംകാട്ടിൽ (പിറവം).
സംസ്കാരം നാളെ (17/12/22) ഉച്ചക്ക് 2.30ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.



