
കൊടിയത്തൂർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാസ് റിയാദ് ഓരോ വർഷത്തിലും നൽകിവരുന്ന സാമ്പത്തിക സഹായത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ധനസഹായം മാസ് റിയാദ് പ്രതിനിധി മൂസക്കുട്ടി നെല്ലിക്കാപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദുവിന് നൽകി കൊണ്ട് നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൊടിത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലുലത്ത് വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ മാസ് റിയാദ് പ്രതിനിധി കുഞ്ഞിമൊയ്ദീൻ പുത്തൻപിടിയേക്കൽ തുടങ്ങിയവർ സംബന്ധി



