
തിരുവമ്പാടി: ഒറ്റപൊയിൽ കാക്കനാട്ട് ദേവസ്യ (പാപ്പച്ചൻ -83) നിര്യാതനായി
ഭാര്യ: മേരി കൂടരഞ്ഞി കൊല്ലപ്പള്ളി കുടുംബാഗം മക്കൾ: ബെന്നി,ആൻസി,ജിസി,സോളി,ജെന്നി,ഷാജു
മരുമക്കൾ :സൂസൻ മാമ്മൂട്ടിൽ,സണ്ണി വെളിയംകുളത്ത് ,ജയിംസ് ചക്കിട്ട മുറിയിൽ മാണി കല്ലേക്കാവുങ്കൽ, ബിന്ദു മടപ്പള്ളിയിൽ,സിമി മൂലോംപാറയിൽ
സംസ്കാരം:നാളെ (21.12.2022) ഉച്ചക്ക് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തി



