
താമരശ്ശേരി: കൊച്ചുവീട്ടിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി
മക്കൾ തങ്കച്ചൻ, മോളി, ഓമന( റിട്ടയേഡ് സ്റ്റാഫ് നേഴ്സ്, കൊട്ടാരക്കര ഗവൺമെന്റ് ഹോസ്പിറ്റൽ ) മരുമക്കൾ: ശാന്തമ്മ ആനക്കല്ലുങ്കൽ (തിരുവമ്പാടി ), ജോൺ കുന്നത്ത് (പൂഴിത്തോട് ), സോളമൻ ചാരുവിള പുത്തൻവീട്ടിൽ ( കൊട്ടാരക്കര). സംസ്കാരം മൃതസംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് താമരശ്ശേരിയിലെ ഭവനത്തിൽ ആരംഭിക്കും.വൈകുന്നേരം 3.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ



