LOCAL NEWS

മുക്കം-അരീക്കോട്-മഞ്ചേരി-മേലാറ്റൂർ- വഴി പാലക്കാട് ടൗൺ to ടൗൺ സർവീസ് ആരംഭിച്ചു.

റിട്ടേൻ സർവീസ് മുക്കം-അരീക്കോട്-മഞ്ചേരി-മേലാറ്റൂർ- വഴി ടൗൺ to ടൗൺ സർവീസ് ആരംഭിച്ചു.

08.30PM ചിറ്റൂർ-കൽപ്പറ്റ TT 04.00AM
(പുതുനഗരം-പാലക്കാട്(09.20PM)മണ്ണാർക്കാട്-പെരിന്തൽമണ്ണ-മലപ്പുറം-കോഴിക്കോട്(01.50AM)-താമരശ്ശേരി വഴി)

റിട്ടേൻ↩

08.30AM കൽപ്പറ്റ – ചിറ്റൂർ 03.25PM
(താമരശ്ശേരി-മുക്കം-അരീക്കോട്-മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂർ-മണ്ണാർക്കാട്-പാലക്കാട്-പുതു നഗരം- വഴി)

⭕08.30AM-കൽപ്പറ്റ
⭕09.50AM-താമരശ്ശേരി 10.00AM
⭕10.30AM-മുക്കം
⭕10.55AM-അരീക്കോട്
⭕11.25AM-മഞ്ചേരി 11.35AM
⭕11.55AM-പാണ്ടിക്കാട്
⭕12.30PM-മേലാറ്റൂർ
⭕01.00PM-മണ്ണാർക്കാട്
⭕02.25PM-പാലക്കാട് 02.35PM
⭕03.25PM-ചിറ്റൂർ

കൂടുതൽ വിവരങ്ങൾക്ക്; KSRTC ചിറ്റൂർ-04923 227 488

NB:ഏകദേശ സമയ ക്രമം,വണ്ടി ഓടി തുടങ്ങിയ ശേഷം സമയ മാറ്റം ഉണ്ടായേക്കാം…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com