KODANECHERYLOCAL NEWSNews

കരിങ്കല്ല് ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു

കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി മില്ലുംപടി ഭാഗത്ത് തോടിന്റെ സൈഡ് കെട്ടുന്നതിന് കരിങ്കൽ ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു.

കോടഞ്ചേരി കണ്ണോത്ത് റോഡിൽ മില്ലുംപടി റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് ആവശ്യമായ കരിങ്കൽ ഇറക്കുന്നതിനിടെയാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. സംരക്ഷണ ഭിത്തി കെട്ടുന്നതിന് ആവശ്യമായി എടുത്ത കാനയിലേക്കാണ് ടിപ്പർ മറിഞ്ഞത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com