LOCAL NEWSTHIRUVAMBADY

തിരുവമ്പാടി തമ്പലമണ്ണ തോണിപ്പാറ റ്റി.ജെ മാണി നിര്യാതനായി

തിരുവമ്പാടി :തമ്പലമണ്ണ തോണിപ്പാറ റ്റി. ജെ മാണി(86) നിര്യാതനായി.

ഭാര്യ : ബ്രിജിത്ത് അറയ്ക്കമാലിൽ കൂടത്തായി. മക്കൾ :ഡെയ്‌സി ആന്റണി (ചെന്നൈ ),റ്റി.എം ജോസഫ് (കേരള കോൺഗ്രസ് എം കോഴിക്കോട് ജില്ലാ പ്രസിഡണ്ട്),ആൻസി സണ്ണി (കൂടരഞ്ഞി),ഷേർലി ജോയ് (ആനിക്കാംപൊയിൽ),ആഗസ്റ്റിൻ,മനോജ്‌,ട്രെസി വിൽസൺ (വയനാട്)ബെൻസി ഫ്രാന്റോ (USA)ലാൻസിൽ സോമി (തിരുവമ്പാടി) മരുമക്കൾ: ആന്റണി പ്ലാക്കൂട്ടം(ചെന്നൈ),ബിന്ദു ചക്കിട്ടമുറി (പുന്നക്കൽ),സണ്ണി പഞ്ഞിപ്പാറ(കൂടരഞ്ഞി), ജോയ് മുണ്ടക്കൽ (ആനിക്കാംപൊയിൽ),സോളി തൈപ്പറമ്പിൽ (കണ്ണൂർ)ജിംസി തുണ്ടത്തിൽ(ചെമ്പുകടവ്),വിൽസൺ പൊൻതൊട്ടിയിൽ(വയനാട്), ഡോ.ഫ്രാന്റോ ഫ്രാൻസിസ്(യു എസ് എ)സോമി കുറ്റിക്കാട്ടൂമണ്ണിൽ (തിരുവമ്പാടി).

സംസ്ക്കാരം:9/5/2023 ചൊവ്വ ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുവമ്പാടി സെക്രെഡ് ഹാർട്ട്‌ ഫൊറോന പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com