
പുതുപ്പാടി: എലേക്കര പി പി ഒ അബൂബക്കർ (78)നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ : റഷീദ് [കൊടുവള്ളി ] ഫാറൂഖ് [ കൊടുവള്ളി ] നൈസാം [എലോക്കര ]ബഫ്‌ലിയ [ മലോറം ]പരേതയായ നസ്ലി മരുമക്കൾ : ഷമീർ [മലോറം ]ഹാജറ , ഷബ്ന, മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 .30 ന് മലോറം ജുമാമസ്ജിദിൽ ശേഷം 11 മണിക്ക് എലോക്കര ജുമാമസ്ജിദിലും


