KODIYATHOORLOCAL NEWS

ചേന്ദമംഗല്ലൂർ എണ്ണത്താറ്റിൽ സി.കെ അബ്ദുല്ല ഫാറൂഖി  നിര്യാതനായി.

ചേന്ദമംഗല്ലൂർ: എണ്ണത്താറ്റിൽ സി.കെ അബ്ദുല്ല ഫാറൂഖി (84) നിര്യാതനായി. ദീർഘകാലം കൊടിയത്തൂർ കഴുതൂട്ടി പുറായ് സ്കൂളിലും ചേന്നമംഗലൂർ
ഇസ്ലാഹിയ കോളേജിലും അധ്യാപകനായിരുന്നു.
ഭാര്യ: ആമിന പി.എം (കുന്ദമംഗലം).
മക്കൾ: മിന്ന, ജുമാന, റഹ്മത്തുല്ല നൗഫൽ, ഫരീദ, സനിയ്യ, ബാസിമ.
മരുമക്കൾ: പരേതനായ മുഹമ്മദ് മാസ്റ്റർ (കിഴിശ്ശേരി), അബ്ദുൽ ഗഫൂർ (വാഴക്കാട്), ഷംജ (പേരാമ്പ്ര), മുസ്തഫ (മങ്കട), അബ്ദുൽ ജബ്ബാർ (കൊടിയത്തൂർ), അമീൻ മുഹമ്മദ് (മുന്നൂര്).
മയ്യിത്ത് നമസ്കാരം ഇന്ന് (04.03.2025) ഉച്ചയ്ക്ക് 1 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com