LOCAL NEWS

ഇരുവഞ്ഞിപുഴയിൽ ഒഴുകിയപെട്ട വയോധികയ്ക്ക് രക്ഷകനായ ദിലീപിനെ ആദരിച്ചു.

മുക്കം:അഗസ്ത്യമുഴി ഭാഗത്ത് ഇരുവഞ്ഞിപുഴയിൽ ഒഴുകിൽ പെട്ട വയോധികയെ രക്ഷിക്കാൻ സധൈര്യം പുഴയിൽ ചാടി രക്ഷിച്ച തോട്ടത്തിൻകടവിലെ ഓട്ടോ ഡ്രൈവർ ദിലീപിനെ തോട്ടത്തിൻകടവ് കോൺഗ്രസ്‌ കമ്മറ്റി പൊന്നാടയും മോമെന്റൊയും നൽകി ആദരിച്ചു.പ്രസ്തുത യോഗത്തിൽ ബേബി മാളിയേക്കൽ.ശിവരാമൻ ശ്രീനിലയം,ടി.ഗോപി.വേലായുധൻ,സലിം തോട്ടത്തിൻ കടവ്,റഫീഖ് എം എസ്,എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com