LOCAL NEWSNews

ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധ സംഗമം നടത്തി

മുക്കം :കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുക്കത്ത് നടത്തിയ പ്രതിഷേധ സംഗമം യൂത്ത്ലീഗ് ദേശീയ കൗൺസിൽ അംഗം പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു

മുനിസിപ്പൽ പ്രസിഡന്റ് എ എം അബൂബക്കർ ആദ്ധ്യക്ഷം വഹിച്ചുഎ എം അഹ്മദ്കുട്ടി ഹാജിദാവൂദ് മുത്താലംപി വി അബ്ദുസ്സലാംഷാഹിർ കല്ലുരുട്ടിപി കെ സലാംടി കെ ഷറഫുദ്ദീൻസൈഫുദ്ദീൻ കാടാമ്പള്ളികെ പി അഹ്മദ് കുട്ടിജിഹാദ് തറോൽഐ അബൂബക്കർഅസീസ് വരിക്കാലിൽനജീബുദ്ദീൻമുസ്തഫ പൂലേരിഅബു ഉരുളോത്ത്മുസ്തഫ എ എംസാലിം സി കെആസിഫ് വി കെഷമീർ ടി കെനേതൃത്വം നൽകിഐ പി ഉമർ സ്വാഗതവുംമുനീർ മുത്താലം നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com