HEALTHKODANECHERYLOCAL NEWS

ലോക ക്യാൻസർ ദിനം ആചരിച്ചു

കോടഞ്ചേരി.ക്യാൻസർ ദിനത്തോടനുബന്ധിച്ചു മുക്കം മണാശ്ശേരി കെ. എം. സി. ടി ആയുർവേദ കോളേജും ശ്രേയസ് കോഴിക്കോട്-നാരങ്ങത്തോട് യൂണിറ്റും സംയുക്തമായി മെഡിക്കൽ ക്യാമ്പും.ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഉദ്ഘടനം കൊടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് നിർവഹിച്ചു.

ഡോക്ടർ ഗോകുലൻ കെ എം, ഡോക്ടർ സിജിന (ഡിപ്പാർട്മെന്റ് ഓഫ് സ്വാസ്ഥവൃത്ത )എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ 100 ഓളം ആളുകൾ പങ്കെടുത്തു. ശ്രേയസ് പ്രസിഡന്റ്‌ ലിസി, കെഎംസിടി പി.ർ. ഒ അരുൺ എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com