
തിരുവമ്പാടി : മറിയപ്പുറം തോട്ടക്കാട്ട് സൈദ് മുഹമ്മദ് (68) നിര്യാതനായി.
ഭാര്യ: സക്കീന മക്കൾ : സനൽ (അദ്ധ്യാപകൻ ബാംഗ്ലൂർ ), സാലു. മരുമക്കൾ : രഹന (പറവണ )ജംസീന (ഓമശ്ശേരി )
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ



