
കൂടരഞ്ഞി: മഞ്ഞക്കടവ് ഗവ.എൽ. പി സ്കൂളിന് , വിദ്യാഭ്യാസ വകുപ്പിന്റെ ഫോക്കസ് സ്കൂൾ പദ്ധതി പ്രകാരം അനുവദിച്ച , തുക ഉപയോഗിച്ച് നിർമ്മിച്ച പെഡഗോഗി പാർക്ക് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ PK രവീന്ദൻ ,വാർഡ് മെമ്പർ ജെറീന റോയി, AEO p ഓംകാരനാഥൻ. BPC അജയൻ , ജോണി വാളിപ്ലാക്കൽ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ P J ദേവസ്യ സ്വാഗതവും . SMC ചെയർമാൻ നൗഷാദ് നന്ദിയും പറഞ്ഞു..



