
രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ:പുതുപ്പാടി സെക്‌ഷൻ: ചിപ്പിലിത്തോട്, കനലാട്, മരുതി ലാവ്, ചുരം റോഡ്.
നരിക്കുനി സെക്‌ഷൻ: കാവുംപൊയ്യിൽ, പടാരിയിൽ, കാരക്കുളങ്ങര, മൂർഖൻകുണ്ട്, മൂർഖൻകുണ്ട് ബി.എസ്.എൻ.എൽ. ടവർ പരിസരം, ഭരണിപ്പാറ, കളത്തിൽ പാറ, പുതിയേടത്ത് കോളനി, കൊടോളി.
ഏഴുമുതൽ 12 വരെ: നടുവണ്ണൂർ സെക്‌ഷൻ: മണ്ണംകാവ്, മണ്ണംകാവ് എ.യു.പി.സ്കൂൾ പരിസരം, വെങ്ങളത്തുകണ്ടി കാവ്, പാലാട്ട്.
ഒമ്പതു മുതൽ രണ്ടുവരെ:താമരശ്ശേരി സെക്‌ഷൻ: ചെറുപ്ലാട്, പെരുമ്പള്ളി.
ഒമ്പതു മുതൽ ആറുവരെ: പൊറ്റമ്മൽ സെക്‌ഷൻ: മാണിയാടത്ത് കയറ്റം, പൂഷാരികാവ് പരിസരം, തൊണ്ടയാട് ബൈപ്പാസ്, നെല്ലിക്കോട് യു .പി. സ്കൂൾപരിസരം.
ഒമ്പതു മുതൽ അഞ്ചുവരെ:വെള്ളിമാട്കുന്ന് സെക്‌ഷൻ: പറമ്പടം, ആപ്പറ്റാ, അക്കിനാരി, കോഴിക്കുളം.
ഒമ്പതു മുതൽ മൂന്നുവരെ: നടുവണ്ണൂർ സെക്‌ഷൻ: വാകയാട്, സി.എച്ച്. റോഡ്, വാകയാട് ഹൈസ്കൂൾ പരിസരം, പതിനൊന്നുകണ്ടി



