LOCAL NEWSTHIRUVAMBADY

തിരുവമ്പാടി വിയ്യോത്ത് സുരേഷ് ബാബു നിര്യാതനായി

തിരുവമ്പാടി: തിരുവമ്പാടി മറിയപ്പുറം ജംഗ്ഷനിൽ വർഷങ്ങളായി റേഷൻ ഷോപ്പ് നടത്തുന്ന വിയ്യോത്ത് സുരേഷ് ബാബു (64) നിര്യാതനായി.

ഭാര്യ:അജിത ബാബു മക്കൾ:ശില്പ,അശ്വതി മരുമക്കൾ:ബനീഷ്,അഖിൽ

സംസ്കാരം: ഇന്ന്(03-04-2023) ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com