LOCAL NEWSTHIRUVAMBADY

യൂണിയൻ പ്രവർത്തകർ കൺവെൻഷൻ നടത്തി


തിരുവമ്പാടി;എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിനിലെ ശാഖാ യോഗ പ്രവർത്തകർ വനിതാ സംഘം യൂത്ത്മൂമെന്റ് പ്രവർത്തകരുടെ പങ്കാളിത്തത്തോടുകൂടി പ്രവർത്തക കൺവെൻഷൻ പൊന്നാങ്കയം എൽ പി സ്കൂളിൽ വച്ച് യോഗം ദേവസ്വം സെക്രട്ടറി അരക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പിടി മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.ഗുരുദേവന്റെ പ്രഖ്യാപിത നയമാണ് സംഘടിച്ച് ശക്തരാവുക എല്ലാ ഭവനങ്ങളിലും ഈശ്വരാ ആരാധന എത്തിക്കുക എന്നത് നമ്മുടെ പുരോഗതിക്ക് ഇത് അനിവാര്യമാണ് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കൺവൻഷനിൽ യൂണിയൻ പ്രസിഡണ്ട് ഗിരി പാമ്പനാൽ അധ്യക്ഷനായി,സെക്രട്ടറി പി എ ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡൻറ് എം കെ അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു .യോഗം ഡയറക്ടർ മാരായ എംവി പ്രസാദ് , പ്രകാശൻ , മുൻയോഗം കൗൺസിലർ മാരായ .ബാബു പൈക്കാട്ടിൽ ,മുരളി മാസ്റ്റർ യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ലീല , സെക്രട്ടറി സലില ഗോപിനാഥ് യൂത്ത് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡണ്ട് റെനീഷ് വി റാം, യൂണിയൻ സെക്രട്ടറി പി സി മെവിൻ യൂണിയൻ കൗൺസിലർമാരായ ,രവി സുരേഷ്, വിജയൻ ,വത്സൻ ഭരത്ബാബു, എന്നവർ പങ്കെടുത്ത

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com