
LT Reconductoring വർക്ക് നടക്കുന്നതിനാൽ നാളെ വ്യാഴം രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും
Tree cutting & HT STANDARDISATION വർക്കുകൾ നടക്കുന്നതിനാൽ നാളെ (8/6/23) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ ഇലഞിക്കൽ അമ്പലം, തമ്പലമണ്ണ പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു



