
തിരുവമ്പാടി :തോട്ടത്തിൻകടവ് പി.സി മുക്കിൽ നിന്നും പാതിരാമണ്ണ് താഴെ തിരുവമ്പാടി റോഡിനു കുറുകെ പിഡബ്ല്യുഡി ഡ്രൈനേജ് നിർമ്മാണം നടക്കുന്നതിനാൽ പണി പൂർത്തിയാകും വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഇന്ന്(21.12.2024) മുതൽ തടസ്സം നേരിടുന്നതിനാൽ പാതിരാമണ്ണിലേക്കുള്ള വാഹനങ്ങൾ താഴെ തിരുവമ്പാടി വഴി പോകേണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
കെ.എ അബ്ദുറഹിമാൻ അറിയിച്ചു



