LOCAL NEWS

താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു- വീഡിയോ

താമരശ്ശേരി: കാരാടി ഓടക്കുന്ന് കെസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. മാനന്തവാടി സ്വദേശി അനീഷാണ് മരിച്ചത്.ഇയാൾ സഞ്ചരിച്ച യമഹ ബൈക്ക് കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചാണ് അപകടം.

രാവിലെ 7.45 ന് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com