LOCAL NEWS

കക്കാടംപൊയിൽ ആഗസ്തി ചെന്തട്ടയിൽ നിര്യാതനായി

കൂടരഞ്ഞി : കക്കാടംപൊയിൽ ആഗസ്തി (ബേബി- 67) ചെന്തട്ടയിൽ നിര്യാതനായി.

ഭാര്യ : വത്സമ്മ വണ്ടാനാംതടത്തിൽ കുടുംബാംഗം മക്കൾ : ഷനു (കക്കാടംപൊയിൽ), നിഷ (വാലില്ലാപ്പുഴ), സിസ്റ്റർ ആശ (സ്പെയിൻ) മരുമക്കൾ : ബിനു (പുല്ലുവേലിൽ), മിനി (കോലക്കൽ) സംസ്കാരം ഇന്ന് (03/06/2023) കക്കാടംപൊയിൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com