
തിരുവമ്പാടി: കഴിഞ്ഞ ദിവസം കുന്നമംഗലത്ത് വെച്ച് ബൈക്ക് അപകടത്തെ തുടർന്ന് നിര്യാതനായ ആനന്ദ് വിൽസന്റെ (24) സംസ്കാരം നാളെ.
ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി കറ്റ്യാട്ടുള്ള കുടുംബ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നാളെ (10/06/2023 ശനി) രാവിലെ 10 മണിക്ക് തിരുവമ്പാടിയിൽ നിന്നും വിലാപയാത്രയായി ആരംഭിച്ച് പുല്ലൂരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ സംസ്കാരം നടത്തുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.
പിതാവ്: പരേതനായ തച്ചുകുന്നേൽ വിൽസൺ.അമ്മ : മേഴ്സി..സഹോദരങ്ങൾ : ബെൻസൺ (അബുദാബി), ബിൻസി (യു.കെ)…


