News

തിരുവമ്പാടി തോണിപ്പാറക്കൽ ഏ.വി തോമസ് മാസ്റ്റുടെ ഭാര്യ പി.ഡി. മേരി ടീച്ചർ നിര്യാതയായി.

തിരുവമ്പാടി: സേക്രട്ട് ഹാർട്ട് യു.പി.സ്ക്കൂൾ റിട്ടയേർഡ് അധ്യാപികയും തോണിപ്പാറക്കൽ ഏ.വി തോമസ് മാസ്റ്റുടെ ഭാര്യയുമായ പി.ഡി. മേരി ടീച്ചർ (80) നിര്യാതയായി.

കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ് പരേത.

ഭൗതിക ദേഹം ഇന്ന് വൈകുന്നേരം ആറു മണിയോടുകൂടി തിരുവമ്പാടിയിലെ വസതിയിൽ എത്തിക്കും.

മക്കൾ. ലീന തോമസ് (റിട്ട. പ്രിൻസിപ്പൽ , ജി.എച്ച്.എസ്.എസ്.അരീക്കോട്) ബെനോ തോമസ് (പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പരിയാപുരം), മനോജ് തോമസ്, (എച്ച് എസ്.എസ്.ടി, എം.എസ്.എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്ക്കൂൾ നിലമ്പൂർ), പരേതനായ വിനു തോമസ് .

മരുമക്കൾ. നെൽസൻ ജോസഫ് , (റിട്ട. പ്രിൻസിപ്പൽ , ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ , കൂമ്പാറ) നീന ഫ്രാൻസിസ് (എച്ച് എസ് എസ് ടി ജി.എച്ച് എസ്.എസ്. മങ്കട), ബിന്ദു അഗസ്റ്റിൻ (എച്ച്.എസ്.ടി.ജി.എച്ച് എസ് എസ് എരഞ്ഞിമങ്ങാട്), റീമ ആന്റണി അയർലണ്ട് .

സംസ്കാരം തിങ്കളാഴ്ച (11-7-22) 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com