
കൂമ്പാറ: ആനയോട് മ്ലാവു കണ്ടത്തിൽ ജോസഫിൻ്റെ ഭാര്യ സാറാമ്മ
(83) നിര്യാതയായി. മക്കൾ: പരേതനായ ബേബി, മേരി, ജെയിംസ് (കമ്മത്ത്) ബാബു, ലൗലി. മരുമക്കൾ: മേരി മാത്യു, ദേവസ്യാ എം പി, ഗ്രേസി ജെയ്മസ്, മല്ലിക ബാബു മനോജ് ചമൽ. സംസ്കാരം പിന്നീട്



