
തിരുവമ്പാടി: സാമൂഹ്യ പ്രവർത്തകൻ പൊന്നാങ്കയം തെക്കേപുതുവേലിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലമ്മ (71) ഡൽഹിയിൽ നിര്യാതയായി.
മക്കൾ: ഷൈല, ബിന്ദു (മാധ്യമപ്രവർത്തക-ഡൽഹി).
മരുമക്കൾ: രാജു മുണ്ടോട്ട് (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി.),
ഗിരീഷ് (മാധ്യമപ്രവർത്തകൻ-ഡൽഹി).



