LOCAL NEWSNews

കെ.എസ്.ആർ.ടി.സി ബസ് കേബിൾ കുഴിയിൽ താഴ്ന്നു.

തിരുവമ്പാടി തമ്പലമണ്ണ കെ.എസ്.ഇ.ബി സബ് സ്റ്റേഷനു മുമ്പിൽ കെ.എസ്.ആർ.ടി.സി ബസ് കേബിൾ കുഴിയിൽ താഴ്ന്നു..

തിരുവമ്പാടിയിൽ നിന്നും തമ്പലമണ്ണ വഴി കൊടക്കാട്ടുപാറയ്ക്കുള്ള ബസാണ് ഇന്നു രാവിലെ അപകടത്തിൽ പെട്ടത്.

മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ റോഡ് സൈഡിലെ കേബിൾ ചാലിൽ ബസ് താഴ്ന്നു പോകുകയായിരുന്നു..

ആർക്കും പരിക്കില്ല. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു.യാത്രക്കാരെ ഡ്രൈവറുടെ ഡോർ വഴിയാണ് പുറത്തിറക്കിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com