
ഓമശ്ശേരി:അമ്പലക്കണ്ടി കൊളങ്ങരേടത്ത് (സ്കൂൾ കണ്ടി ) മുഹമ്മദലി ഹാജി(72) നിര്യാതനായി.
അമ്പലക്കണ്ടി പള്ളി-മദ്‌റസയുടെ ജന:സെക്രട്ടറിയായും പുതിയോത്ത് മഹല്ല് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ:ആയിഷ ഹജ്ജുമ്മ
മക്കൾ:കബീറത്ത്,നസീറ,സാബിറ.
മരുമക്കൾ:മുഹമ്മദ് ദാരിമി ആരങ്കോട്,കെ.സി.ഇബ്രാഹിം മുസ്‌ലിയാർ(ഉമ്മുൽ ഖുവൈൻ-യു.എ.ഇ),മുഹമ്മദ് മലയമ്മ(ഖത്തർ).
കൊളങ്ങരേടത്ത് ജമാലുദ്ദീൻ,ഫാത്വിമ പെരിങ്ങാം പുറത്ത്(വെണ്ണക്കോട്) എന്നിവർ സഹോദരങ്ങളും ഒയാസിസ് അബൂബക്കർ,നെച്ചൂളി സകരിയ്യ(ഖത്തർ),നെച്ചൂളി മുഹമ്മദ്(ഖത്തർ) എന്നിവർ ഭാര്യാസഹോദരന്മാരുമാണ്



