LOCAL NEWS

കൂടരഞ്ഞി വയനാപാലയിൽ ജോൺ നിര്യാതനായി.

കൂടരഞ്ഞി: വയനാപാലയിൽ ജോൺ (72) നിര്യാതനായി.

ഭാര്യ: മേരി ചെമ്പനാൽ. മക്കൾ: രാജേഷ് (ബെംഗളൂരു), സ്റ്റെഫി (ബഹ്‌റൈൻ). മരുമക്കൾ: അബിനി, മിൽബർട്ട്. സംസ്കാരം ഇന്ന് (21-07-2023- വെള്ളി) ഉച്ചയ്ക്ക് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com