KODIYATHOORLOCAL NEWS

പനമ്പിലാവ് ഊട്ടുകുളത്തിൽ അന്നമ്മ ജോസഫ് നിര്യാതയായി

തോട്ടുമുക്കം: പനമ്പിലാവ് ഊട്ടുകുളത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി മക്കൾ: ബാബു,മോളി, പരേതയായ സാലി, സിസ്റ്റർ ജെസ്സി, ജോബി, മിനി, ജിൻസി, സിസ്റ്റർ സിജി, മാഗി, സ്റ്റിൽസി, മരുമക്കൾ: ആലിസ് കൊള്ളിക്കൊള്ളവിൽ, അലക്സ്‌ പൂവാതനാൽ, പരേതനായ ആന്റണി കരികാട്ട്, ജാൻസി മണ്ടുപാൽ, സജി പീച്ചപ്പള്ളിയിൽ, ഷൈജു വരാനാട്ടു, ജോതീഷ് പെരുമ്പള്ളിയിൽ, ജോഷി ഇടമുറി സംസ്കാരം: 22/07/2023വൈകിട്ട് 5pm പനമ്പിലാവ് st മേരീസ്‌ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com