News

മുക്കം കാരമൂല പുൽപറമ്പിൽ പരേതനായ മൂസയുടെ ഭാര്യ ഉമ്മത്തി നിര്യാതയായി

മുക്കം:കാരമൂല പുൽപറമ്പിൽ പരേതനായ മൂസയുടെ ഭാര്യ ഉമ്മത്തി (80) നിര്യാതയായി

മക്കൾ: സലാം കാരമുല (അധ്യാപകൻ),സെക്കീന കുനിയിൽ,ബൽക്കീസ് മാവൂർ(റിട്ടേ :അധ്യാപിക ആനയാംകുന്ന് എച്ച്എസ്എസ് )

മരുമക്കൾ: ജെസ്സി കൊളക്കാടൻ, ഉമ്മർ മാസ്റ്റർ കുനിയിൽ,ഇസ്മായിൽ മാസ്റ്റർ (റിട്ടേ: പ്രിൻസിപ്പൽ റഹ്മാനിയ സ്കൂൾ മെഡിക്കൽ കോളേജ്)

മയ്യത്ത് നിസ്കാരം: വൈകിട്ട് മൂന്നുമണിക്ക് കാരമൂല ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com