KOODARANCHILOCAL NEWS

ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : മൂന്നുവർഷമായി കൂമ്പാറയിൽ പ്രവർത്തിച്ചുവരുന്ന കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജോസ് കഴുമ്പിൽ അധ്യക്ഷനായി.സെക്രട്ടറി അഗസ്റ്റിൻ കിഴുക്കരക്കാട്ട്, വിൽസൻ പുല്ലുവേലിൽ, കെ.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ട്രസ്റ്റ് നൽകുന്നുണ്ട്. സുമനസ്സുകളുടെ സഹായ സഹകരണത്തോടെയാണ് പ്രവർത്തനം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com