LOCAL NEWS

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം, 2-ാം ഘട്ടത്തിൽ ഉൾപ്പെടുത്തി4,16,17 വാർഡുകളിൽപ്പെട്ടവർക്ക് അത്തിപ്പാറ അങ്ങാടിയിൽ വെച്ച് വിതരണം നടത്തി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിതരണ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ, അമ്പിളി രമേശൻ കവിരായിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, ജോസ് ചേർക്കാപ്പുഴ സ്വാഗതം പറഞ്ഞു,ICDS കൗൺസിലർ ഷംസിയ, മനോജ് മുകളേൽ, ജോസ് പറയൻകുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിലവിൽ ആറുവാർഡുകളിലെ കട്ടിൽ വിതരണം പൂർത്തീകരിച്ചതായി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com