
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ഇന്നു വൈകുന്നേരം പെയ്ത കനത്ത മഴയിൽ കൂടരഞ്ഞിയിൽ നിന്നും ആനക്കാംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിയന്ത്രണം വിട്ട്,വീടിന്റെ മതിലിൽ ഇടിച്ചു കയറി.._ അപകടത്തിൽ ആർക്കും പരിക്കില്ല..



