News

സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.

തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്നും തമ്പലമണ്ണ വഴി കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തമ്പലമണ്ണയിൽ കേബിൾ കുഴിയിൽ താഴ്ന്നു..

രാവിലെ 8.30 നായിരുന്നു അപകടം സംഭവിച്ചത്.
ആർക്കും പരിക്കില്ല.
മറ്റൊരു വാഹനം വന്നു കെട്ടിവലിച്ചു പൂർവസ്ഥിതിയിലാക്കിയ ബസ് സർവ്വീസ് പുനരാരംഭിച്ചു.
തമ്പലമണ്ണ കോടഞ്ചേരിയിലേക്ക് സർവീസ് നടത്തുന്ന ഏക സ്വകാര്യ ബസ്സാണ് ടി എം സ്.

കഴിഞ്ഞദിവസം ഇതേ റൂട്ടിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷനു സമീപം കേബിൾ കുഴിയിൽ കെഎസ്ആർടിസി താഴ്ന്നു പോയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com