LOCAL NEWS

പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ നിര്യാതനായി

തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ (പാപ്പച്ചൻ – 86) നിര്യാതനായി.

ഭാര്യ : മറിയക്കുട്ടി ജോൺ തിരുവമ്പാടി തൃക്കണാശേരി കുടുംബാംഗം. മക്കൾ : സി.തെരേസ് എഫ്.സി.സി ( റോം), ഷാജി പി.ജെ (ചിത്ര പ്രിൻ്റേർസ് കൊടുവള്ളി). മരുമകൾ: സിന്ധു ഇലവുങ്കൽ (മിനിസ്ട്രി നേഴ്സ് – മസ്ക്കറ്റ് ) ഭൗതികദേഹം എം.വി.ആർ ആശുപത്രി മോർച്ചറിയിൽ.സംസ്ക്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com