LOCAL NEWS

മോഷ്ടിക്കുന്ന വാഹനങ്ങള്‍ “പാര്‍ട്‌സുകളാക്കുന്ന’ സംഘം പിടിയില്‍

കോ​ഴി​ക്കോ​ട് :മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ല്‍ പൊ​ളി​ച്ച് പാ​ട്‌​സു​ക​ളാ​ക്കി മാ​റ്റു​ന്ന കു​പ്ര​സി​ദ്ധ വാ​ഹ​ന മോ​ഷ​ണ സം​ഘം പി​ടി​യി​ല്‍.വെ​ള്ള​യി​ല്‍ ജോ​സ​ഫ് റോ​ഡി​ലെ കെ.​പി. ഇ​ക്ബാ​ല്‍ (54), ചെ​ങ്ങോ​ട്ട്കാ​വ് , കെ.​വി. യൂ​ന​സ് (38) ചെ​ങ്കോ​ട്ട് കാ​വ് ക കു​നി​യി​ല്‍ കെ.​കെ. മ​ണി (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11-ന് ​സ​രോ​വ​രം ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പാ​സ​ഞ്ച​ര്‍ ഓ​ട്ടോ മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.യൂ​ന​സും മ​ണി​യും ചേ​ര്‍​ന്നാ​ണ് ഓ​ട്ടോ മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടി​ച്ച ഓ​ട്ടോ ഇ​ക്ബാ​ലി​ന്‍റെ അ​ടു​ത്താ​ണ് പൊ​ളി​ക്കാ​നാ​യി എ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. യൂ​ന​സ് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com