
തിരുവമ്പാടി :പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ റിട്ട. അധ്യാപിക കൂട്ടുങ്കൽ തങ്കമ്മ (70) നിര്യാതയായി.
പുല്ലൂരാംപാറ മരുതുംപാറ (പുഴവിങ്കൽ) കുടുംബാംഗമാണ് പരേത.
ഭർത്താവ് : ദേവസ്യ (റിട്ട. അധ്യാപകൻ സെൻ്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ)
മക്കൾ: അയോണ ദേവസ്യ (അധ്യാപിക, ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ) ഡോ. അലീന സെബാസ്റ്റ്യൻ (അസിസ്റ്റന്റ് പ്രൊഫസർ എൻഐഎ എസ് ബാംഗ്ലൂർ, ആര്യ സെബാസ്റ്റ്യൻ (അധ്യാപിക, മൈസൂർ)
മരുമക്കൾ : അഡ്വ. ജെയ്സൺ മാത്യു, ശിവ ഹൈദ്രബാദ്, നിഖിൽ മാത്യു മൈസൂർ.
സംസ്കാരം പിന്നീട്



