LOCAL NEWSNews

തിരുവമ്പാടി മുത്തപ്പൻപുഴ കൂട്ടിയാനിക്കൽ പൈലി നിര്യാതനായി

തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ പൈലി (80) നിര്യാതനായി.

ഭാര്യ: റോസമ്മ മൈക്കാവ് നെല്ലിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ടോമി,
ടെൽമ, ഫിൽമ. മരുമക്കൾ : പ്രിയ കാനാകുന്നേൽ (തോട്ടുമുക്കം),
ബിജു മഞ്ഞളിൽ (നൂറാംതോട്),
ജോൺസൺ പല്ലാട്ട് (പുന്നക്കൽ).

സംസ്കാരം നാളെ (21-07-2022-വ്യാഴം) രാവിലെ 10:00-ന് മുത്തപ്പൻപുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com