LOCAL NEWS

അത്തിപ്പാറ വയലിൽ രജീഷ് നിര്യാതനായി

തിരുവമ്പാടി :അത്തിപ്പാറ വയലിൽ രാജൻ – രാധ ദമ്പതികളുടെ മകൻ രജീഷ് (42) നിര്യാതനായി. ഭാര്യ: രേഷ്മ( കണ്ണംകുളത്ത് കുടുംബാംഗം )മക്കൾ: അർജുൻ കൃഷ്ണ,നകുൽ കൃഷ്ണ സഹോദരങ്ങൾ : വിജീഷ് , ദിവ്യ. ശവസംസ്കാരം : ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം തിരുവമ്പാടി പഞ്ചായത്ത് സ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com