LOCAL NEWS

പുല്ലുരാംപാറ മണ്ണാറത്തിൽ എം കെ ജോസ്നി ര്യാതനായി

പുല്ലുരാംപാറ : മണ്ണാറത്തിൽ എം കെ ജോസ് (67) നിര്യാതനായി. ഭാര്യ : സാറാമ്മ മുറംമ്പാത്തി കൊരയമ്മാക്കൽ കുടുംബാംഗം..മക്കൾ : ജയേഷ് (ദുബായ് ), ജിനിത..മരുമക്കൾ : സിനി മൈലാടിയിൽ (കുളിരാമുട്ടി – ദുബായ് ), ജോമോൻ ചേന്നംമുറിയിൽ ( സി. ജെ സ്റ്റോർ പുല്ലുരാംപാറ). സംസ്‍കാരം നാളെ തിങ്കൾ (08/01/2024) ഉച്ചക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുറംമ്പാത്തി യാക്കോബായ സുറിയാനി പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com