LOCAL NEWSNews

പുല്ലുരാംപാറ തോട്ടുംമുഴി ഓണാട്ട് മേരി നിര്യാതയായി

തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമുഴി ഓണാട്ട് അബ്രഹാമിൻ്റെ ഭാര്യ മേരി (74) നിര്യാതയായി
പുല്ലുരാംപാറ കളത്തൂർ കുടുംബാംഗമാണ്.
മക്കൾ: ടോണി, സി. ജ്യോതി ജിസ് FCC(ഗുജറാത്ത്), റോയി (ഗുജറാത്ത്).
മരുമക്കൾ: ഷൈനി ടോണി തടിയനാനിയ്ക്കൽ (പുഷ്‌പഗിരി),ഷൈനി പാലാതോട്ടത്തിൽ (ചെമ്പനോട).
സംസ്ക്കാരം നാളെ ചൊവ്വ (23/01/2024) രാവിലെ 9.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com