LOCAL NEWS

കൂടരഞ്ഞി കളത്തിപറമ്പിൽ മേരി നിര്യാതയായി

കൂടരഞ്ഞി:കളത്തിപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (84) നിര്യാതയായി.
പരേത കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ്.
മക്കൾ: പരേതയായ ഷാലി, ഷേർലി, സാന്റി.
മരുമക്കൾ :- തങ്കച്ചൻ ചിറ്റാട്ടുവടക്കേൽ (അടക്കാത്തോട്), പരേതനായ നോബൽ മുണ്ടതാന്നത്ത്, റാണി ഇല്ലിക്കൽ (ഇരിട്ടി).
സംസ്‌കാര ശ്രുശ്രുഷ നാളെ (30/01/2024 ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് മാങ്കയത്തുള്ള ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com