News

പുതുപ്പാടിയുടെ പ്രിയ ഡോക്ടർ ശാന്തറാം ഓർമയായി

പുതുപ്പാടി: കൈതപ്പൊയിൽ കരുണ കെയർ സെന്റർ മാനേജിംഗ് ഡയരക്ടറും മെഡിക്കൽ എയ്ഡ് സർവ്വീസ് സൊസൈറ്റി പുതുപ്പാടി പ്രസിഡന്റും സാമൂഹിക സാംസ്കാരിക ആരോഗ്യ പ്രവർത്തന രംഗത്ത് 40 വർഷത്തെ പുതുപ്പാടിയുടെ നിറ സാന്നിദ്ധ്യവുമായ ഡോക്ടർ ശാന്താറാം (68) നിര്യാതനായി.

പിതാവ് : പരേതനായ ഗോപാലൻ മാതാവ് ; മൈഥിലി ഭാര്യ: ഡോ. പരിമള (കൈതപ്പൊയിൽ കരുണ കെയർ സെന്റർ)

മക്കൾ: ഡോ. അപർണ, കണ്ണാടിപ്പൊയിൽ (പനങ്ങാട് ഹെൽത്ത് സെന്റർ), ഡോ. ആരതി (ഹെൽത്ത് സെന്റർ കണ്ണൂർ), ഡോ. അശ്വതി (അനസ്തേഷ്യ)

മരുമക്കൾ: ഡോ. നിതിൻ കരൂൺ (അസ്ഥിരോഗ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. ദീപക് (അസ്ഥിരോഗ വിഭാഗം, കണ്ണൂർ ജില്ലാ ആശുപത്രി)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com