KOODARANCHILOCAL NEWSNews

കൂടരഞ്ഞി പട്ടോത്ത് ഇരട്ടിയാനിക്കൽ രാജു നിര്യാതനായി

കൂടരഞ്ഞി: കൂടരഞ്ഞി പട്ടോത്ത് ഇരട്ടിയാനിക്കൽ രാജു (72) നിര്യാതനായി.ഭാര്യ: ഷൈലജ( പേണ്ടാനത്ത്, പൊന്നാങ്കയം).

മക്കൾ: രാജീവ്, അശ്വതി, രാജേഷ്. മരുമക്കൾ : മനീഷ, സോനു , സുമി. സഹോദരങ്ങൾ: മണിയമ്മ, ഓമന,കനക, മായ, ഉല്ലാസം, ബൈജു, പരേതരായ കുമാരൻ, ലക്ഷ്മി.

സംസ്കാരം ഇന്ന് 15/02/24 വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com