News

വൈദ്യുതീകരണം പൂർത്തികരിച്ച അംഗനവാടിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എസ്റ്റേറ്റ്ഗേറ്റ് അംഗനവാടിയിൽ വൈദ്യുതീകരണം പൂർത്തീകരിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷതവഹിച്ചു. ഐസിഡിഎസ് സുപ്രവൈസർ ഒ വിജില. ടികെ സുധീരൻ. പിടി സുബൈർ. സി മുഹമ്മദ്‌.കെപി മുജീബ്റഹ്‌മാൻ.എപി അനീഷ അനിൽ. അംഗവാടി ടീച്ചർമാരായ കെകെ റൈഹാനത്ത്.എം ഫാത്തിമ. ശശി മാങ്കുന്നുമ്മൽ. സി ഹാത്തിക്ക എന്നിവർ സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com