
Tree cutting വർക്ക് നടക്കുന്നതിനാൽ ഇന്ന് (28/2/2024) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വരെ അമ്പലപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ
ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ കാളിയാമ്പുഴ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്നുംവർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു



