News

അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിരുവമ്പാടി :സഹോദരന്റെ കൂടെ യാത്ര ചെയ്യവേ കല്ലുരുട്ടിയിൽ വെച്ച് ബൈക്കിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കല്ലുരുട്ടി പരേതനായ മേക്കുത്ത്  മൊയ്തീൻ്റെ മകൾ ഇരുമ്പിടക്കണ്ടി മേക്കുത്ത് സ്വാലിഹ(36)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്.  ജൂലൈ 14നായിരുന്നു അപകടം

ഉമ്മ: നഫീസ ഭർത്താവ് .ആസിഫ് തിരുവനന്തപുരം  മകൻ.മിസ്താഹ് സഹോദരങ്ങൾ:   സാജിദ,സാബിറ,യൂസുഫ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com